Lattest Posts
സന്ന്യാസം നേരെഴുത്ത്
Rosary Meditation
November Special
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി
ധ്യാനം: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളോടുള്ള ഭക്തി ശുദ്ധീകരണസ്ഥലത്തില്‍ നമുക്കും സഹായമായിരിക്കും.
ജപം
മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യജീവന് നല്‍കുകയും അവരുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുകയും ചെയ്യുന്ന...
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്തൊമ്പതാം തീയതി
ധ്യാനം: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് സഹായോപകാരങ്ങള്‍ ചെയ്യുന്നതില്‍നിന്ന് മനുഷ്യര്‍ക്കു മൂന്നു വിശേഷനന്മകള് ലഭിക്കുന്നു.
ജപം
മൂന്നു പരിശുദ്ധ ബാലന്മാരെ തീച്ചൂളയുടെ ജ്വാലയില്‍ നിന്ന്...
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനെട്ടാം തീയതി
ധ്യാനം: ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കള്‍ക്കു സഹായോപകാരങ്ങള്‍ ചെയ്യുന്നതു നമുക്കേറ്റവും പ്രയോജനമുള്ളതാകുന്നു.
ജപം
പിതാവായ സര്‍വ്വേശ്വരാ കര്‍ത്താവേ! അങ്ങേ സ്നേഹകുമാരനും ഞങ്ങള്‍ക്കു രക്ഷകനുമായിരിക്കുന്ന ഈശോമിശിഹാ,...
Kerala Flood 2018
ദുരന്തമുഖത്തെ വ്യത്യസ്തനായ ആ വില്ലേജ് ഓഫീസര്‍
'മുറിഞ്ഞ കാലില്‍ ഒരു തുണി വലിച്ചു കെട്ടി അവിടെ തന്നെ നിന്ന ആ മനുഷ്യനെ കണ്ടപ്പോള്‍ അഭിമാനം തോന്നി'...
ദുരിതാശ്വാസം: 25 കോടി രൂപയുടെ പദ്ധതികളുമായി തൃശൂര്‍ അതിരൂപത
തൃശൂര്‍: പ്രളയദുരിതങ്ങളുടെ ആദ്യനാള്‍ മുതല്‍ 15 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്കിയ തൃശൂര്‍ അതിരൂപത കൊഴിഞ്ഞാമ്പാറയില്‍ ഭവനനിര്‍മ്മാണത്തിനായി...
സീസറിനുള്ളത് സീസറിനും… ദൈവത്തിനുള്ളത് ദൈവത്തിനും…
കത്തോലിക്കാ സഭയെന്നു കേൾക്കുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ അവഹേളിച്ചും അപമാനിച്ചും ആനന്ദം കണ്ടെത്തുന്നവർ ഇതൊന്നു തീർച്ചയായും വായിച്ചിരിക്കണം. പലരും പുച്ഛത്തോടെ കാണുന്ന...
Faith: Eucharist, Sacraments, Theology
ബത്ലഹേം: യേശുവിന്റെ ജന്മസ്ഥലം
ജറുസലേമില്‍ നിന്ന് ആറ് മൈല്‍ ദൂരത്താണ് ബത്ലഹേം സ്ഥിതി ചെയ്യുന്നത്. യേശുവിന്റെ ജനനം കൊണ്ട് വിശുദ്ധമാക്കപ്പെട്ട സ്ഥലമാണ് ബത്ലഹേം....
Hail Mary, Saints
Media, Interviews, Anecdotes, Articles
ആള്‍ക്കൂട്ടത്തിലെ പിശാച്
എന്നെ സ്വാധീനിച്ച, അതുപോലെ തന്നെ കാണുംതോറും ഇഷ്ടം കൂടുന്ന ഒരു സിനിമ ഏതെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ഞാൻ...
ടാന്‍സാനിയയില്‍ രാത്രി ആരാധന നടത്തിയ മലയാളി വൈദികരുടെ വിസ്മയിപ്പിക്കുന്ന അനുഭവം
അര്‍ത്ഥരാത്രി അവിടുത്തെ തെരുവീഥികളിലൂടെ ദിവ്യകാരുണ്യവുമായി പ്രദക്ഷിണം കടന്നു പോവുകയാണ്. ആ പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നവര്‍ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. നവംബര്‍...
ഡോ. സി. മേരി മാര്‍സലസ്സ് – ആയിരം ഇതളുകളുള്ള പൂവ്
ഡോ. സി. മേരി മാര്സലസിനെക്കുറിച്ച് എഴുതപ്പെട്ട ഡോക്ടറമ്മ എന്ന പുസ്തകം എഡിറ്റ് ചെയ്ത ഡോ. ജി. കടൂപ്പാറയില്‍ MCBS...