ചാവുകടല്‍

ഉപ്പുതടാകം എന്നും ചാവുകടലിന് വിളിപ്പേരുണ്ട്. ബൈബിളിലെ ലോത്തിന്റെ കാലത്ത് ദൈവം ആകാശത്ത് നിന്ന് അഗ്നി വര്‍ഷിച്ച് നശിപ്പിച്ചു കളഞ്ഞ സോദോം ഗമോറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ചാവുകടലില്‍ ആദ്യമെത്തിയ തീര്‍ത്ഥാടകന്‍ അബ്രാഹം ആണെന്ന് പറയപ്പെടുന്നു. തന്റെ ഭാര്യയോടും മരുമകള്‍ ലോത്തിനും ഒപ്പമായിരുന്നു അബ്രാഹം എത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പുതടാകം ഇവിടെയാണ് കാണപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ