ബോ​ണ്‍​ ന​ത്താ​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യം :  മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് 

പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് ബോ​ണ്‍​ന​ത്താ​ലെ​യു​ടെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മെ​ന്ന് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ അ​തി​രൂ​പ​ത ആ​ർ​ച്ച്‌ബി​ഷ​പ്പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു.

ജാ​തി​മ​ത ഭേ​ദ​മ​ന്യേ  കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​പ്പ ഉ​ത്സ​വ​ത്തി​ന്‍റെ ശ്രേദ്ധേയമായ കാര്യം. ക്രി​സ്മ​സ് വേ​ള​യി​ൽ കൂ​ട്ടാ​യ്മ​യു​ടെ​യും മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​ക്കു​ക, ആ​ഘോ​ഷ​ത്തോ​ടൊ​പ്പം പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ക എന്നീ  മൂ​ന്നു ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ് അ​ഞ്ചു വ​ർ​ഷം മു​മ്പ് ബോ​ണ്‍​ന​ത്താ​ലെ തു​ട​ങ്ങി​യ​ത്.

ഇ​വ​യെ​ല്ലാം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് ബോ​ണ്‍​ന​ത്താ​ലെ മാ​റി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും  സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ടു ല​ക്ഷം രൂ​പ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഞ്ചു ല​ക്ഷം രൂ​പ​യും ബോ​ണ്‍​ന​ത്താ​ലെ​യ്ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട് എന്നും പാ​പ്പാ​മാ​രു​ടെ ഉ​ത്സ​വ​ത്തെ സ​ർ​ക്കാ​രു​ക​ൾ അം​ഗീ​ക​രി​ച്ചു​ക​ഴി​ഞ്ഞ​തി​നു തെ​ളി​വാ​ണി​തെ​ന്നും ആ​ർ​ച്ച് ബി​ഷ​പ്പ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here