കോയമ്പത്തൂർ CMI മുൻ പ്രൊവിൻഷ്യല്‍ ഫാ. ഫ്രാൻസ്സിസ് കിഴക്കുംത്തല നിര്യാതനായി

ഇരിങ്ങാലക്കുട രൂപതാംഗവും, ചാലക്കുടി ഇടവകാംഗവും, കോയമ്പത്തൂർ CMI പ്രേഷിത പ്രവശ്യാംഗവും, മുൻ പ്രൊവിൻഷ്യലുമായിരുന്ന ഫാ. ഫ്രാൻസ്സിസ് കിഴക്കുംത്തലച്ച യൻ (57 വയസ്സ്) ആത്മാവിനു വേണ്ടുന്ന അന്ത്യകൂദാശകളെല്ലാം സ്വീകരിച്ച് സെപ്റ്റംബര്‍ 23- ന് പുലർച്ചെ 2.30 ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമ്മേതം അറിയിക്കുന്നു. പ രേതന്റെ ശവസംസ്ക്കാരാദികർമ്മങ്ങൾ സെപ്റ്റംബര്‍ 26-ാം തിയ്യതി ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലക്കാട് ഭാരത് മാതാ                ആശ്രമത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ