മംഗലപുഴ, കാർമ്മലഗിരി സെമിനാരികൾ ദുരിതാശ്വാസ ക്യാമ്പുകളായി 

പെരിയാറിൽ നിന്നുള്ള വെള്ളം ശക്തമായ രീതിയിൽ എത്തിയതിനെ തുടർന്ന് ആലുവ പ്രദേശത്തെ ജനങ്ങൾക്കായി മംഗലപ്പുഴ, കാർമ്മൽഗിരി സെമിനാരികൾ തുറന്നു കൊടുത്തു. നിലവിൽ നാനൂറോളം ആളുകൾ മംഗലപ്പുഴ സെമിനാരിയിലും ഇരുന്നൂറോളം ആളുകൾ കാർമ്മൽഗിരി സെമിനാരിയിലും എത്തിക്കഴിഞ്ഞു.

സമീപദേശങ്ങളിലെ ആശ്രമങ്ങളിൽ നിന്നും ആലുവയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ സെമിനാരിയിലേയ്ക്ക് എത്തിക്കൊണ്ട് ഇരിക്കുകയാണ്. വെള്ളം ക്രമാതീതമായ രീതിയിൽ എത്തിയതിനെ തുടർന്നാണ് സെമിനാരി ദുരിത ബാധിതർക്കായി തുടർന്ന് കൊടുത്തത്.

Leave a Reply