ലാറ്റിന്‍: ഫെബ്രുവരി 18: മാര്‍ക്കോ : 9: 2- 13 കാഴ്ചയില്‍ നിന്നു വിശ്വാസത്തിലേക്ക്

യേശുവിന്റെ രൂപന്തരീകരണം വലിയ മാറ്റങ്ങള്‍ ശിഷ്യരില്‍ ഉണ്ടാക്കുന്നു കണ്ണഞ്ചിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ദര്‍ശനം യേശുവിനെക്കുറിച്ചുള്ള ശിഷ്യരുടെ കാഴ്ചപാട് മാറ്റിമറിക്കുന്നു. സാധാരണ ഒരു അത്ഭുതത്തെക്കാള്‍ യേശുവിന്റെ രൂപാന്തരീകരണം അവന്റെ ദൈവത്വത്തില്‍ വിശ്വസിക്കാന്‍ ശിഷ്യര്‍ക്ക് പ്രേരണയായി. കേവലം അത്ഭുതങ്ങളുടെ പുറകെ പോകാതെ യേശുവിന്റെ ദൈവത്വത്തെ വിശ്വസിച്ചു ഏറ്റുപറയുവാന്‍ വിശ്വാസകാഴ്ച ഉണ്ടാകട്ടെ.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply