ലത്തീന്‍ ഫെബ്രുവരി 14; മത്താ 6: 1-6 എല്ലാം തരുന്ന ദൈവം

കര്‍ത്താവിന്റെ ജീവിതത്തിന്റെ കമന്‍റെറിയാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കാനിരിക്കുന്നവന്റെ മനസ്സിലുണരേണ്ട വികാരങ്ങളാണ് കര്‍ത്താവ് പ്രാര്‍ത്ഥനയാക്കിയത്. ഇന്നത്തേക്കുവേണ്ട ആഹാരം ഇന്നു മതി. നാളെയും നീ തരുമെന്നെനിക്കറിയാം. അതിനാല്‍ ജീവിതം മുഴുവന്‍ നിന്നില്‍ സമര്‍പ്പിച് പോകുവാന്‍ നീ എന്നെ നിന്റെ സ്വന്തം അക്കണമേ. ഉടയാന്‍സാധ്യയുള്ള പളുങ്കു പാത്രമാണ് ഞാന്‍. അതുകൊണ്ട് തട്ടലുകളില്‍നിന്നും മുട്ടലുകളില്‍നിന്നും വീഴ്ചകളില്‍ നിന്നും നീ എന്നെ രക്ഷിക്കേണമെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ