സീറോ മലങ്കര. സെപ്തംബര്‍ 25; മര്‍ക്കോ 13:14-23 ക്രിസ്തുവിനെ കേള്‍ക്കുക

നാമെത്ര ഭാഗ്യവാന്മാര്‍! ക്രിസ്തുവിന്റെ ജീവിതത്തിന്റെയും പഠനത്തിന്റെയും വ്യക്തിത്വത്തിന്റെയും സൗന്ദര്യം ദര്‍ശിക്കാന്‍ സാധിച്ചത് ഭാഗ്യമായി നമ്മള്‍ കരുതുന്നുണ്ടോ. അതോ അത് ജീവിതത്തിന്റെ ഒരു നിമിത്തം മാത്രമാണോ…? ഈ വ്യക്തിത്വത്തിനു നേരെ കണ്ണുതുറന്ന്, ആ സ്വരം ശ്രവിച്ച്, നമുക്ക് ജീവിതത്തെ ധന്യമാക്കാം. നമ്മെ വഴിതെറ്റിക്കുന്നവരുടെ സ്വരം കേട്ടാല്‍ ഭീകരദുരിതങ്ങളുടെ കാലം എന്നില്‍നിന്നും അകലെയല്ലാതെ ആകും. പലതും പലരെയും കേള്‍ക്കും, പക്ഷെ ക്രിസ്തുവിനെയാണ് നീ കേള്‍ക്കേണ്ടതും ജീവിക്കേണ്ടതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ