പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് വ​​​​ഴി​​​​കാ​​​​ട്ടി​​​​ക​​​​ളാ​​​​ണ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്തമാർ: ഉ​​​​പ​​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി

പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് വ​​​​ഴി​​​​കാ​​​​ട്ടി​​​​ക​​​​ളാ​​​​ണ് മാ​​​​ർ ക്രി​​​​സോ​​​​സ്റ്റം, ജോ​​​​സ​​​​ഫ് മാ​​​​ർ​​​​ത്തോ​​​​മ്മാ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​മാ​​​​രെന്നും അ​​​​ശ​​​​ര​​​​ണ​​​​രോ​​​​ടു​​​​ള്ള കാ​​​​രു​​​​ണ്യ​​​​വും ക​​​​രു​​​​ത​​​​ലും ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പു​​​​ല​​​​ർ​​​​ത്തി​​​​വ​​​​രു​​​​ന്ന​​​​വ​​​​രാ​​​​ണ് ഇ​​​​രു​​​​വ​​​​രുമെന്നും ഉ​​​​പ​​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി വെ​​​​ങ്ക​​​​യ്യ നാ​​​​യി​​​​ഡു. തി​​​​രു​​​​വ​​​​ല്ല​​​​യി​​​​ൽ മാ​​​​ർ​​​​ത്തോ​​​​മ്മാ സ​​​​ഭ വ​​​​ലി​​​​യ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത ഡോ.​​​​ഫി​​​​ലി​​​​പ്പോ​​​​സ് മാ​​​​ർ ക്രി​​​​സോ​​​​സ്റ്റ​​​​മി​​​​ന്‍റെ 101-ാമ​​​​ത് ജ​​​​ന്മ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​വും സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​ൻ ഡോ.​​​​ജോ​​​​സ​​​​ഫ് മാ​​​​ർ​​​​ത്തോ​​​​മ്മാ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യു​​​​ടെ പൗ​​​​രോ​​​​ഹി​​​​ത്യ വ​​​​ജ്ര​​​​ജൂ​​​​ബി​​​​ലി​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഭാ​​​​ര​​​​തീ​​​​യ ത​​​​ത്വ​​​​ശാ​​​​സ്ത്ര​​​​ത്തോ​​​​ടു ചേ​​​​ർ​​​​ന്നുനി​​​​ന്നാ​​​​ണ് മാ​​​​ർ​​​​ത്തോ​​​​മ്മാ സ​​​​ഭ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. മാ​​​​ന​​​​വ​​​​സേ​​​​വ, മാ​​​​ധ​​​​വ​​​​സേ​​​​വ എ​​​​ന്ന ത​​​​ത്വ​​​​ത്തി​​​​ൽ ഉൗ​​​​ന്നി സ​​​​ഭ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പ്രശംസാർഹമാണ്. സ​​​​ഭ ഏ​​​​താ​​​​യാ​​​​ലും എ​​​​ല്ലാ​​​​റ്റി​​​​ന്‍റെ​​​​യും സ​​​​ന്ദേ​​​​ശ​​​​വും ല​​​​ക്ഷ്യ​​​​വും ഒ​​​​ന്നു​​​​ത​​​​ന്നെ​​​​യാ​​​​ണ്. മി​​​​ഷ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​ലും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ലും സ​​​​ഭ​​​​ക​​​​ൾ ചെ​​​​യ്തി​​​​ട്ടു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​മാ​​​യെ​​​ന്നും വെ​​​​ങ്ക​​​​യ്യ നാ​​​​യി​​​​ഡു പ​​​​റ​​​​ഞ്ഞു.

ഭാരതം സമൂഹത്തിൽ നന്മ ചെയ്യുന്നവരെയും നേർവഴിക്കു നയിക്കുന്നവരെയും ആ​​​​ദ​​​​രി​​​​ക്കു​​​​ക​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യുന്നു. മ​​​​റ്റു​​​​ള്ള​​​​വ​​​​രെ ആ​​​​ക്ര​​​​മി​​​​ച്ച് കീ​​​​ഴ​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഒ​​​​രു​​​​കാ​​​​ല​​​​ത്തും വി​​​​ശ്വ​​​​സി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത സം​​​​സ്കാ​​​​ര​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടേ​​​​തെ​​​​ന്നും ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​​റ​​​​ഞ്ഞു.

ഡോ.​​​​ജോ​​​​സ​​​​ഫ് മാ​​​​ർ​​​​ത്തോ​​​​മ്മാ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മാ​​​​ർ​​​​ത്തോ​​​​മ്മാ സ​​​​ഭ​​​​യു​​​​ടെ മേ​​​​ൽ​​​​പാ​​​​ടം ആ​​​​റ്റു​​​​മാ​​​​ലി​​​​ൽ ജോ​​​​ർ​​​​ജ് കു​​​​ട്ടി മെ​​​​റി​​​​റ്റ് അ​​​​വാ​​​​ർ​​​​ഡ് ഡോ.​​​​കെ.​​​​എം. ഏ​​​​ബ്ര​​​​ഹാ​​​​മി​​​​നും യു​​​​വ​​​​ശാ​​​​സ്ത്ര പ്ര​​​​തി​​​​ഭ​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ ഡോ.​​​​സി​​​​റി​​​​യ​​​​ക് എ​​​​ബി ഫി​​​​ലി​​​​പ്സ്, ഡോ.​​​​വി​​​​ക്രം വി​​​​ശാ​​​​ൽ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സ​​​​മ്മാ​​​​നി​​​​ച്ചു.

രാ​​​​ജ്യ​​​​സ​​​​ഭാ ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ പ്ര​​​​ഫ.​​​​പി.​​​​ജെ. കു​​​​ര്യ​​​​ൻ, മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി, ഡോ.​​​​ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ർ തി​​​​യ​​​​ഡോ​​​​ഷ്യ​​​​സ് എ​​​​പ്പി​​​​സ്കോ​​​​പ്പ, യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭാ സു​​​​ന്ന​​​​ഹ​​​​ദോ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സ​​​​ഫ് മാ​​​​ർ ഗ്രീ​​​​ഗോ​​​​റി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ തി​​​​രു​​​​വ​​​​ല്ല അ​​​​തി​​​​രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ നി​​​​ര​​​​ണം ഭ​​​​ദ്രാ​​​​സ​​​​നാ​​​​ധി​​​​പ​​​​ൻ യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ ക്രി​​​​സോ​​​​സ്റ്റ​​​​മോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​​​​കെ.​​​​ജി. ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply