അ​ഡോ​ൾ​ഫ് മാ​ർ മെ​ഡ്‌ലിക്കോ​ട്ടിന്റെ നൂ​റാം ച​ര​മ​വാ​ർ​ഷി​ക​മാ​ച​രി​ച്ചു

തൃ​ശൂ​ർ വി​കാ​രി​യാ​ത്തി​ന്റെ സ്ഥാ​പ​ക പി​താ​വ് മാ​ർ അ​ഡോ​ൾ​ഫ് മാ​ർ മെ​ഡ്‌ലിക്കോ​ട്ടിന്റെ നൂ​റാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഫാ​മി​ലി അ​പ്പ​സ് തൊ​ലെ​റ്റ് സെ​ന്‍റ​റി​ൽ മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ളത്തിൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൃ​ശൂ​രി​ന്റെ വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​നും സാം​സ്കാ​രി​ക മാ​റ്റ​ത്തി​നും നാ​ന്ദികു​റി​ച്ച വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണു മെ​ഡ്‌ലിക്കോ​ട്ട് പി​താ​വെ​ന്ന് അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് ഷം​ഷാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പറഞ്ഞു. സാ​ഗ​ർ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ളത്തിലിനെ അ​തി​രൂ​പ​ത​യ്ക്കു​വേ​ണ്ടി മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​നു​മോ​ദി​ച്ചു.

മാ​ർ അ​ഡോ​ൾ​ഫ് മെ​ഡ്‌ലിക്കോ​ട്ടി​ലൂ​ടെ കേ​ര​ള സ​ഭ​യ്ക്കു ല​ഭി​ച്ച നന്മക​ളെ റ​വ.​ഡോ. ഡെ​മി​ൻ ത​റ​യി​ൽ അ​നു​സ്മ​രി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ