ത​ച്ചു​പ​റ​ന്പി​ല​ച്ച​ന്‍ ശ്രാദ്ധാചരണം ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു

ചേ​ല​ക്ക​ര: ദൈ​വ​ദാ​സ​ൻ ആ​ന്‍റ​ണി ത​ച്ചു​പ​റ​ന്പി​ല​ച്ച​ന്‍റെ 55-ാം ശ്രാ​ദ്ധാ​ച​ര​ണ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ശ്രാ​ദ്ധാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ജൂ​ണ്‍ മൂ​ന്നി​നു വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കും.
മു​ള്ളൂ​ർ​ക്ക​ര​യി​ൽ നി​ന്നാ​രം​ഭിക്കുന്ന പദയാത്ര ചേ​ല​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും.

മു​ള്ളൂ​ർ​ക്ക​ര പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് പോ​സ്റ്റു​ലേ​റ്റ​ർ ഡോ. ​പോ​ൾ പു​ളി​ക്ക​ൻ, വി​കാ​രി ഫാ. ​ബാ​ബു അ​പ്പാ​ട​ൻ, ഫാ. ​തോ​മ​സ് വ​ട​ക്കൂ​ട്ട്, ഫാ. ​ആ​ൻ​സ​ണ്‍ നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. വാ​ഴ​ക്കോ​ട്ട്, കി​ള്ളി​മം​ഗ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം ആ​റി​ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ സ​മാ​പി​ക്കും. പോ​ൾ പു​ത്തി​രി, ജോ​സ് വ​ട​ക്കൂ​ട്ട്, റോ​യ് മ​ണി​യ​ഞ്ചി​റ, റി​ജോ ചി​രി​യ​ങ്ക​ണ്ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ദ​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ