അ​​​​​രു​​​​​വി​​​​​ത്തു​​​​​റ വ​​​​​ല്യ​​​​​ച്ച​​​​​നെ വ​​​​​ണ​​​​​ങ്ങുവാൻ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​പ്ര​​​​​വാ​​​​​ഹം

അ​​​​​രു​​​​​വി​​​​​ത്തു​​​​​റ: അ​​​​​രു​​​​​വി​​​​​ത്തു​​​​​റ വ​​​​​ല്യ​​​​​ച്ച​​​​​നെ വ​​​​​ണ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നും നേ​​​​​ർ​​​​​ച്ച​​​​​കാ​​​​​ഴ്ച​​​​​ക​​​​​ൾ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി നാ​​​​​ടി​​​​​ന്‍റെ നാ​​​​​നാ​​​​​ദി​​​​​ക്കു​​​ക​​​ളി​​​ൽ​​​​​നി​​​​​ന്നും തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​പ്ര​​​​​വാ​​​​​ഹം. പതിനായിരങ്ങൾ ആണ് വല്യച്ചനെ കാണുവാനായി ഇന്നലെ എത്തിയത്.

പൊ​​​​​ൻ​​, വെ​​​​​ള്ളി​​​​​ക്കു​​​​​രി​​​​​ശു​​​​​ക​​​​​ളു​​​​​ടെ​​​​​യും മു​​​​​ത്തു​​​​​ക്കു​​​​​ട​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​ക​​​​​ന്പ​​​​​ടി​​​​​യോ​​​​​ടെ ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​ദ​​​​​ക്ഷി​​​​​ണം ഭ​​​​​ക്തി​​​​​സാ​​​​​ന്ദ്ര​​​​​മാ​​​​​യി. ​​​​​മത​​​​​മൈ​​​​​ത്രി​​​​​യു​​​​​ടെ സ​​​​​ന്ദേ​​​​​ശം പ​​​​​കരുന്നതായിരുന്നു ആഘോഷമായ തിരുന്നാൾ പ്ര​​​​​ദ​​​​​ക്ഷി​​​​​ണം. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ എ​​​​​ട്ടി​​​​​ന് ഇ​​​​​ടു​​​​​ക്കി രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മാ​​​​​ർ ജോ​​​​​ൺ നെ​​​​​ല്ലി​​​​​ക്കു​​​​​ന്നേ​​​​​ൽ വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ച്ചു. ഫാ. ​​​​​സ്ക​​​​​റി​​​​​യ മോ​​​​​ടി​​​​​യി​​​​​ൽ, ഫാ. ​​​​​മാ​​​​​ത്യു കോ​​​​​ല​​​​​ത്ത്, ഫാ. ​​​​​ജോ​​​​​സ് ചീ​​​​​നോ​​​​​ത്തു​​​​​പ​​​​​റ​​​​​ന്പി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ൽ തി​​​​​രു​​​​​നാ​​​​​ൾ റാ​​​​​സ അ​​​​​ർ​​​​​പ്പി​​​​​ച്ചു. രാ​​​ഷ്‌​​​ട്ര​​​ദീ​​​​​പി​​​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ റ​​​​​വ.​​​​​ഡോ. മാ​​​​​ണി പു​​​​​തി​​​​​യി​​​​​ടം തി​​​​​രു​​​​​നാ​​​​​ൾ സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കി.

ഇ​​​​​ട​​​​​വ​​​​​ക​​​​​ക്കാ​​​​​രു​​​​​ടെ തി​​​​​രു​​​​​നാ​​​​​ൾ ദി​​​​​ന​​​​​മാ​​​​​യ ഇ​​​​​ന്നു രാ​​​​​വി​​​​​ലെ 5.30, 6.45, 8.00, 9.15, 10.30, 12.00, 1.30, 2.45, 4.00 വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​നയും നൊ​​​​​വേ​​​​​നയും ഉണ്ടായിരിക്കും. വൈ​​​​​കു​​​​​ന്നേ​​​​​രം 5.30 നു ​​​​​വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന, നൊ​​​​​വേ​​​​​ന, കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി രൂ​​​​​പ​​​​​ത സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്രാ​​​​​ൻ മാ​​​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ. ഏ​​​​​ഴി​​​​​നു തി​​​​​രു​​​​​സ്വ​​​​​രൂ​​​​​പ പു​​​​​നഃ​​​​​പ്രതിഷ്ട്ടിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here