അമേരിക്കന്‍ ബിഷപ്പുമാര്‍ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നു 

‘സുരക്ഷിതത്വം ഇല്ലാത്ത പല സ്ത്രീകളുടെയും ജീവന്‍ രക്ഷിക്കാനുള്ള’ ഒരു മാര്‍ഗമാണ് അഭയം എന്ന് കര്‍ദിനാള്‍ ഡാനിയേല്‍ ഡിനാര്‍ഡോ പറഞ്ഞു. യുഎസ് അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ അഭയം സ്വീകരിച്ച സ്ത്രീകള്‍ ‘ഇപ്പോള്‍ അവരുടെ മാതൃരാജ്യത്തെ ഗാര്‍ഹിക പീഡനത്തിന്റെ അതികഠിനമായ അപകടം നോക്കിക്കാണുക’. കര്‍ദ്ദിനാള്‍ പറഞ്ഞു.

പതിനായിരക്കണക്കിന് പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിയമവിരുദ്ധമായി കുടിയേറ്റം നടത്തുന്നതിന് ‘സീറോ റ്റോളര്‍ന്‍സ്’ പുലര്‍ത്തുന്നതായും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

Leave a Reply