ബഥനി ആശ്രമം ശതാബ്‌ദി നിറവിൽ 

ശതാബ്‌ദി നിറവിൽ ബഥനി ആശ്രമം. ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഉദ്‌ഘാടന കർമ്മം സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവ നിർവഹിച്ചു.

ബഥനി ഗിരിദീപം ആശ്രമത്തിനു അതിന്റെ ലക്ഷ്യങ്ങളെ അഭംഗുരം കാത്തു സൂക്ഷിക്കുവാനും അതിൽ മുന്നേറുവാനും കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സമ്മേളനത്തിൽ ശദാബ്ദി ലോഗോയുടെ പ്രകാശനവും ഒപ്പം ഗിരിദീപം ബഥനി ആശ്രമ ദേവാലയത്തിന്റെ കൂദാശയും  കർദ്ദിനാൾ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply