യോർദ്ദാൻ നദിയിൽ സ്നാനം പുതുക്കി വിശ്വാസികൾ 

സ്നാപക യോഹന്നാൻ ഈശോക്ക് സ്‌നാനം നൽകിയ  നദിയില്‍ മാമ്മോദീസ വാഗ്ദാനം പുതുക്കുവാൻ വിശ്വസികള്‍  കടുത്ത തണുപ്പിലും മഴയിലും  എത്തുന്നു. ജോർദാൻ നദിയുടെ തീരങ്ങളിൽ കാലാവസ്ഥ ഇപ്പോൾ വിശ്വസികളെ ആകർഷിക്കുന്നതല്ല എങ്കിലും വിശ്വാസികളുടെ  വരവിന് തടസം ഒന്നും നേരിട്ടില്ല.

ഈ അവസരം പല ആളുകൾക്കും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവം ആണ്. ക്രിസ്തു നടന്ന വഴികളിലൂടെ അവനെ പിന്തുടരുവാനായാണ്  വിശ്വാസികൾ വിശുദ്ധ നാട്ടില്‍ എത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇത് പുതിയ ജീവിതം  തുടങ്ങാനുള്ള ഒരു അവസരം ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here