മത്സ്യ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നടപ്പിലാക്കണം: കത്തോലിക്കാ മത്സ്യ തൊഴിലാളി യൂണിയൻ

ആലപ്പുഴ: മത്സ്യ തൊഴിലാളികളെ മുഴുവൻ ബി പി എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ കമ്മിറ്റി. ചെല്ലാനം ഹർബാറിന്റെ പണി പൂർത്തീകരിക്കണമെന്നും പൊതു വല ഉപയോഗിക്കുന്നവരുടെ മത്സ്യബന്ധന ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യുക, 60 വയസിനു മുകളിൽ പെൻഷൻ വാങ്ങുന്നവർക്ക് ഷേമ നിധി വിഹിതം തിരികെ നൽകുന്നതിന് നടപടി എടുക്കുക എന്നിവ ആവശ്യപ്പെട്ട് മുഖ്യ മന്ത്രിക്കും ഫിഷറിസ് മന്ത്രിക്കും നിവേദനം നല്കാൻ കമ്മറ്റി തീരുമാനിച്ചു.

സമ്മേളനം ഫാ. പോൾ ജെ അറക്കൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ സ്റ്റീഫൻ എം അദ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here