ഫ​ല​സ​മൃ​ദ്ധി 2018: സ​ന്ദേ​ശ​വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു

കൊ​​​ച്ചി: മി​​​ജാ​​​ർ​​​ക്ക്, കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി, ഹോം​​​ഗ്രോ​​​ണ്‍ ബ​​​യോ​​​ടെ​​​ക് ദീ​​​പി​​​ക എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഫ​​​ല​​​സ​​​മൃ​​​ദ്ധി 2018 പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​ന്ദേ​​​ശ​​വാ​​​ഹ​​​നം കൊ​​​ച്ചി​​​യി​​​ൽ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലി​​​മീ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ ​സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഫ്ളാ​​​ഗ് ഓ​​​ഫ് കർമ്മം നിർവഹിച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​ർ​​​ഷി​​​ക, യു​​​വ​​​ജ​​​ന മു​​​ന്നേ​​​റ്റ​​​ത്തി​​​നു ഫ​​​ല​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. “വി​​​ഷ​​​ര​​​ഹി​​​ത ഫ​​​ല​​​ങ്ങ​​​ൾ ആ​​​രോ​​​ഗ്യ​​​മു​​​ള്ള ജ​​​ന​​​ത’ എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യാ​​​ണു പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും ചി​​​ത്ര​​​ങ്ങ​​​ളും ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത വാ​​​ഹ​​​നം വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply