സി​സ്റ്റ​ർ ആ​നീ​സ് മാ​ത്യു നെ​ല്ലി​ക്കു​ന്നേ​ലി​ന് ഭാ​​​ര​​​ത് ജ്യോ​​​തി പു​​​ര​​​സ്കാ​​​രം

ന്യൂ​​​ഡ​​​ൽ​​​ഹി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ വി​​​ഭാ​​​ഗ​​​മാ​​​യ ബെ​​​സ്റ്റ് സി​​​റ്റി​​​സ​​​ണ്‍ പ​​​ബ്ലി​​​ക് ഹൗ​​​സി​​​ന്റെ ഭാ​​​ര​​​ത് ജ്യോ​​​തി പു​​​ര​​​സ്കാ​​​രം സി​സ്റ്റ​ർ ആ​നീ​സ് മാ​ത്യു നെ​ല്ലി​ക്കു​ന്നേ​ലി​ന്.

ജ്യോ​​​തി​​​ർ​​​ഗ​​​മ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും അ​​​ഭി​​​ഭാ​​​ഷ​​​ക​​​യും എ​​​സ്എ​​​ബി​​​എ​​​സ് സ​​​ഭാം​​​ഗ​​​വു​​​മാണ് സി​സ്റ്റ​ർ ആ​നീ​സ്. സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​രം​​​ഗ​​​ത്തെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് പു​​​ര​​​സ്കാ​​​രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply