സാം​സ്കാ​രി​ക മൂ​ല്യം ഉണ്ടാകുമ്പോഴാണ് ​ യ​ഥാ​ർ​ഥ വ്യ​ക്തി​ത്വം രൂ​പ​പ്പെ​ടു​ന്ന​ത് : ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്

സാം​സ്ക്കാ​രി​ക മൂ​ല്യ​വും ന​ൻ​മ​യും ഓ​രോ വി​ദ്യാ​ർ​ഥി​യി​ലും ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് യ​ഥാ​ർ​ഥ വ്യ​ക്തി​ത്വം രൂ​പ​പ്പെ​ടു​ന്ന​ത് എന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ ബി​ഷ​പ് ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്. പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആശീർ​വാ​ദ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നത് ​ ത​ല​മു​റ​ക​ൾ കൈ​മാ​റി​യ സം​സ്കാ​ര​മാ​ണെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി.​സി. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാം, ഫാ. ​നെ​ൽ​സ​ൺ വ​ലി​യ വീ​ട്ടി​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് എ​ഴി​യ​ത്ത്, ഫാ. ​ജോ​ർ​ജ് തോ​മ​സ്, ഫാ. ​ആ​ൽ​ബി​ൽ തേ​വ​ല പു​റ​ത്ത്, ഫാ. ​ബി​നോ​യി മേ​ച്ചേ​രി മു​ക​ളി​ൽ, ഫാ. ​ജേ​ക്ക​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​ജ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മാ​ദേ​വി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ