സൗജന്യ രോഗപരിശോധനാ ക്യാമ്പ് ഇന്ന്

ചെങ്ങളം: ചെങ്ങളം സെന്റ്  ആന്റണിസ് എസ്. എം . വൈ. എം ന്റെ  നേതൃത്വത്തിൽ 2018 ഏപ്രിൽ  28   ശനിയാഴ്ച  ഒരു സൗജന്യ രോഗപരിശോധനാ ക്യാമ്പ് ചെങ്ങളം  സെന്റ്  ആന്റണിസ്  തീർത്ഥാടന ദൈവാലയത്തിൽ  വച്ച് നടത്തുന്നു. രാവിലെ 9  മണി മുതൽ ഉച്ചക്ക് 1  മണി വരെയാണ് ക്യാമ്പ് .

ക്യാമ്പിൽ സൗജന്യ നേത്ര പരിശോധന, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കേൾവി, സംസാര വൈകല്യപരിശോധന, ദന്ത പരിശോധന , ബി പി,  ഷുഗർ പരിശോധന എന്നിവ    സൗജന്യമായി നടത്തും. ക്യാമ്പിനോട് അനുബന്ധിച്ചു ഫിസിയോ തെറാപ്പിസിന്റെ   സേവനവും സൗജന്യമായി ലഭ്യമാകും.

വാസൻ ഐ കെയർ , റാഫ ഹിയറിങ് കെയർ, വാസൻ  ഡന്റൽ കെയർ, വോക് എഗൈൻ ഹോം കെയർ, നൈവ മീഡിയ സൊല്യൂഷൻസ്  എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

കൂടുതൽ വിവരങ്ങൾക്ക് ഫാ.  ജസ്റ്റിൻ പനച്ചിക്കൽ. ഫോൺ  9481381989

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here