കർദിനാൾ ഓയോസ് അന്തരിച്ചു

റോം: ക​ർ​ദി​നാ​ൾ കാ​സ്‌​ട്രി​യോ​ൺ ഓ​യോ​സ് (88) അ​ന്ത​രി​ച്ചു. ​കൊ​ളം​ബി​യ​ക്കാ​ര​നാ​യ ഇദ്ദേഹം 1998-2000 കാലഘട്ടങ്ങളിൽ വൈ​ദി​ക​ർ​ക്കാ​യു​ള്ള തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്‌​ടാ​യി പ്ര​വ​ർ​ത്തി​ച്ചു. 2000-09 കാലഘട്ടങ്ങളിൽ എ​ക്ലേ​സ്യാ​ദേ​യി എ​ന്ന പൊ​ന്തി​ഫി​ക്ക​ൽ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു .

​പ​ര​ന്പ​രാ​ഗ​ത ല​ത്തീ​ൻ കു​ർ​ബാ​ന​യ്ക്കു​വേ​ണ്ടി വാ​ദി​ച്ചി​രു​ന്ന ആ​ളായി​രു​ന്നു ക​ർ​ദി​നാ​ൾ ഓ​യോ​സ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ