നൂ​റു ഫ​ല​വൃ​ക്ഷ​ തൈ​ക​ളു​മാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ശ​താ​ബ്ദി സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നൂ​റു ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​വ​ള​ർ​ത്തു​ന്നു. വൃക്ഷത്തൈകൾ ന​ട്ടു​വ​ള​ർ​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ മാ​വി​ൻ​തൈ ന​ട്ടു​കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജി​ജി പു​ത്തേ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പാ​ല​ക്കു​ടി സ​ന്ദേ​ശം ന​ൽ​കി.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​ന്പി​ൽ, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ്പ​റ​ന്പി​ൽ, സെ​ലി​ൻ സി​ജോ മു​ണ്ട​മ​റ്റം, ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, ജ​യിം​സ് പെ​രു​മാ​കു​ന്നേ​ൽ, പി.​സി. ജോ​സ​ഫ് പാ​റ​ടി, ആ​ൻ​സ​മ്മ തോ​മ​സ്, മി​നി സ​ണ്ണി മ​ണ്ണം​പ്ലാ​ക്ക​ൽ, ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ൽ, ജോ​ളി ഡൊ​മി​നി​ക്, ജി​മ്മി​ച്ച​ൻ മ​ണ്ഡ​പ​ത്തി​ൽ, ജോ​സ് മ​ടു​ക്ക​ക്കു​ഴി, കെ.​കെ. മൈ​ക്കി​ൾ, സി​നി ജി​ബു, ആ​ൻ​സി സാ​ജ​ൻ പു​ന്ന​മ​റ്റ​ത്തി​ൽ, ജോ​ബി തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​ക്കു​ന്നേ​ൽ, സി​ബി മേ​ക്ക​ര​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply