ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ജ​ന്മ​ശ​താ​ബ്ദി പാലാ രൂപത സ​മ്മേ​ള​നം ഇന്ന്

പാ​​​​ലാ: ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് പാ​​​​ലാ രൂ​​​​പ​​​​താ നൂ​​​​റാ​​​​മ​​​​തു ജ​​​​ന്മ​​​​ദി​​​​നാ​​​​ഘോ​​​​ഷ സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30 ന് ​​​​രാ​​​​മ​​​​പു​​​​രം സെ​​​​ന്‍റ് അ​​​​ഗ​​​​സ്റ്റി​​​​ൻ​​​​സ് ഫൊ​​​​റോ​​​​ന​​​​പ​​​​ള്ളി അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ നടക്കും. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ​​​​സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യുന്ന സമ്മേളനം രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് കൊ​​​​ച്ചുപറമ്പിൽ അ​​​​ധ്യ​​​​ക്ഷ​​​​ത വഹിക്കും. പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ ജൂ​​​​ബി​​​​ലി സ​​​​ന്ദേ​​​​ശ​​​​പ്ര​​​​സം​​​​ഗ​​​​വും ന​​​​ട​​​​ത്തും.

ശ​​​​താ​​​​ബ്ദി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി റ​​​​ബർ ക​​​​ർ​​​​ഷ​​​​ക അ​​​​വ​​​​കാ​​​​ശ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം, ശ​​​​താ​​​​ബ്‌ദി സു​​​​വ​​​​നീ​​​​ർ പ്ര​​​​കാ​​​​ശ​​​​നം, മു​​​​ൻ​​​​കാ​​​​ല നേ​​​​താ​​​​ക്ക​​​​ളെ ആ​​​​ദ​​​​രി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ നടക്കും. കാ​​​​ർ​​​​ഷി​​​​ക പ്ര​​​​മേ​​​​യം സാ​​​​ബു പൂ​​​​ണ്ടി​​​​ക്കു​​​​ള​​​​വും മ​​​​തേ​​​​ത​​​​ര​​​​ത്വ സം​​​​ര​​​​ക്ഷ​​​​ണ​​​​പ്ര​​​​മേ​​​​യം ജോ​​​​സ് വ​​​​ട്ടു​​​​കു​​​​ള​​​​വും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.

രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ.​​​​ഡോ. ജോ​​​​ർ​​​​ജ് വ​​​​ർ​​​​ഗീ​​​​സ് ഞാ​​​​റ​​​​ക്കു​​​​ന്നേ​​​​ൽ ആ​​​​മു​​​​ഖ​​​​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തും. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ രാ​​​​മ​​​​പു​​​​രം ഫൊ​​​​റോ​​​​നാ വി​​​​കാ​​​​രി റ​​​​വ.​​​​ഡോ. ജോ​​​​ർ​​​​ജ് ഞാ​​​​റ​​​​ക്കു​​​​ന്നേ​​​​ൽ, ഗ്ലോ​​​​ബ​​​​ൽ സ​​​​മി​​​​തി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സോ​​​​ജു അ​​​​ല​​​​ക്സ്, സ​​​​ഭാ​​​​താ​​​​രം ജോ​​​​ണ്‍ ക​​​​ച്ചി​​​​റ​​​​മ​​​​റ്റം, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ നി​​​​ധീ​​​​രി, എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

പാ​​​​റേ​​​​മാ​​​​ക്ക​​​​ൽ ഗോ​​​​വ​​​​ർ​​​​ണ​​​​ദോ​​​​ർ സ്മാ​​​​ര​​​​ക​​​​ത്തി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി പു​​​​ഷ്പ​​​​ച​​​​ക്രം സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. തുടർന്നു തേ​​​​വ​​​​ർ​​​​പ​​​​റ​​​​ന്പി​​​​ൽ കു​​​​ഞ്ഞ​​​​ച്ച​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​നാ​​​​ശു​​​​ശ്രൂ​​​​ഷയും ന​​​​ട​​​​ത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here