ചങ്ങനാശേരി അതിരൂപതയിൽ കൃതജ്ഞതാ ദിനം 14 ന്

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ പ്രകൃതി ദിരന്തങ്ങളിൽ നിന്ന് ദൈവം അത്ഭുതകരമായി കൈപിടിച്ചുയർത്തിയതിനു നന്ദി അർപ്പിച്ചു കൊണ്ട് ചങ്ങനാശേരി അതിരൂപത. ഒക്ടോബർ മാസം 14 ന് അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും കൃതജ്ഞതാ ബലി അർപ്പിക്കും.

രക്ഷാ പ്രവർത്തനത്തിനായി ഓടിയെത്തിയവരെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നവരെയും ബലിയിൽ പ്രത്യേകം സ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യും. അന്നേ ദിവസം ഇടവക തലത്തിൽ കൃതജ്ഞതാ ദിനമായി ആചരിക്കണം എന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here