സീറോമലങ്കര ഡിസംബര്‍ 27, മത്താ 22:41-46 – ക്രിസ്തുരാജന്‍ 

ക്രിസ്തു യഥാര്‍ത്ഥത്തില്‍ എന്റെ രാജാവാണോ? ക്രിസ്തുനാഥന്‍ എന്റെ രാജാവാണെങ്കില്‍ അവന് നിരക്കാത്തതൊക്കെ ഞാന്‍ ഉപേക്ഷിക്കും. ക്രിസ്തു എന്ന രാജാവിന് നിരക്കാത്തതൊക്കെ കുടുംബത്തില്‍ നിന്ന് പിഴുതുകളയേണ്ടിയിരിക്കുന്നു. എന്നാലേ അവന്റെ ഭരണം സംജാതമാകുകയുള്ളൂ.

Leave a Reply