പത്താം ക്ലാസ്സ് പാസായവർക്ക് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്

സമർത്ഥരായ ആൺകുട്ടികളെ Civil Service ലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, താമരശേശരി രൂപതയുടെ കീഴിൽ, കുന്ദമംഗലം ആൽഫ മരിയ അക്കാദമിയിൽ നടത്തിവരുന്ന Residential Civil Service Foundation കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. മികച്ച പഠനനിലവാരം പുലർത്തുന്നവർക്കാണ് അവസരം. വാർഷിക വരുമാനം 1,00,000/- ( ഒരു ലക്ഷം) രൂപയിൽ കുറവുള്ളവർക്കാണ് മുൻഗണന.

താൽപര്യമുള്ള മാതാപിതാക്കളും കുട്ടികളും ആൽഫ മരിയ അക്കാദമിയുടെ കുന്ദമംഗലം ഓഫീസുമായി 11-05-2018 ന് മുമ്പായി ബന്ധപ്പെടുവാൻ താത്പര്യപ്പെടുന്നു.Selection ലഭിക്കുന്നവർ Humanities വിഷയമെടുത്ത് +1 Course ന് ചേരുവാൻ താത്പര്യമുള്ളവരായിരിക്കണം.

പഠനം Savio HSS Devagiri യിൽ ആയിരിക്കും. പരിശീലനം, താമസം, ഭക്ഷണം, എന്നിവ സൗജന്യമായിരിക്കും. ആദരപൂർവ്വം, ഫാ. തോമസ് (അജി) പുതിയാപറബിൽ, ഡയറക്ടർ, ആൽഫ. ഫോൺ, 0495 2800440, 09446483105, 09496442876, 09496283875 ക്രിസ്ത്യൻ കുടുകൾകുമാത്രമായിരിക്കും അവസരം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here