സീറോമലങ്കര ജനുവരി 11, ലൂക്കാ 12:4-12 – ഏറ്റുപറയുക

നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ അവനെ ഏറ്റുപറയുക. വിശ്വസിക്കുകയും പിന്‍തുടരുകയും ചെയ്യുന്നവനെ ഏറ്റുപറയാതെയും സാക്ഷ്യപ്പെടുത്താതെയുമിരിക്കുന്നത് ആത്മവഞ്ചനയാണ്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സത്യത്തെ നിശബ്ദതകൊണ്ട് മൂടിവയ്ക്കുന്നതും പൊതുസ്വീകാര്യതയ്ക്കുവേണ്ടി കള്ളം പറയുന്നതും കപടത കാണിക്കുന്നതും വഞ്ചനതന്നെ. ഇവിടെയൊക്കെ ക്രിസ്തുവിനെ ഏറ്റ് പറയുക.

Leave a Reply