സീറോ മലങ്കര ഒക്ടോബര്‍ 7 മര്‍ക്കോസ് 10:13-16 സ്വര്‍ഗ്ഗരാജ്യം ശിശുക്കള്‍ക്ക്

ഫരിസേയര്‍ യേശുവിനെ പരീക്ഷിച്ചുകൊണ്ട് ചോദിക്കുന്നത്, എന്താണ് അനുവദനീയം എന്നാണ്? (10:2). യേശു പഠിപ്പിക്കുന്നത്, ദൈവഹിതം എന്താണ് എന്നന്വേഷിക്കാനാണ് (10:6-9). അനുവദനീയമാണോ അല്ലയോ എന്ന ചിന്തയാല്‍ നയിക്കപ്പെടുന്നത് ദൈവികമായ രീതിയല്ല. ഓരോ കാര്യത്തിലും ദൈവഹിതം എന്താണ് എന്നായിരിക്കണം നിന്നെ നയിക്കുന്ന ചിന്ത. അപ്പോഴാണ് നീ ദൈവികപാതയിലാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ