മാര്‍ ആലഞ്ചേരിപിതാവിന്റെ ജ്യേഷ്ഠ സഹോദരന്‍ നിര്യാതനായി

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജ്യേഷ്ഠ സഹോദരന്‍ ഫിലിപ്പോസ് ആലഞ്ചേരി (88) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ മേയ് 10 വ്യാഴം ഉച്ചയ്ക്കുശേഷം ചങ്ങനാശേരി തുരുത്തി പള്ളിയില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply