ഡോ.​​​പീ​​​റ്റ​​​ർ മ​​​ച്ചാ​​​ഡോ​​​യു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ഇ​​​ന്ന്

ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂ​​​രു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ഡോ.​​​പീ​​​റ്റ​​​ർ മ​​​ച്ചാ​​​ഡോ​​​യു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 4.30ന് ബം​​​ഗ​​​ളൂ​​​രു ക്ല​​​വ്‌​​​ലാ​​​ൻ​​​ഡ് ടൗ​​​ണ്‍ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ ക​​​ത്തീ​​​ഡ്ര​​​ൽ ന​​​ട​​​ക്കും. ഗ്രൗണ്ടിൽ പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ വേ​​​ദി​​​യി​​​ലാ​​​ണ് ച​​​ട​​​ങ്ങു​​​ക​​​ൾ നടക്കുന്നത്.

ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി​​​ ഉണ്ടായിരിക്കും. തുടർന്ന് സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ബ​​​ർ​​​ണാ​​​ഡ് മോ​​​റ​​​സി​​​ന് യാ​​​ത്ര​​​യ​​​യ​​​പ്പു​​​സ​​​മ്മേ​​​ള​​​ന​​​വും നടക്കും. ബ​​​ൽ​​​ഗാം ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന ഡോ.​​​പീ​​​റ്റ​​​ർ മ​​​ച്ചാ​​​ഡോ​​​യെ ക​​​ഴി​​​ഞ്ഞ 20നാ​​​ണ് പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ ഡോ.​​​ബ​​​ർ​​​ണാ​​​ഡ് മോ​​​റ​​​സി​​​നു പ​​​ക​​​രം ബം​​​ഗ​​​ളൂ​​​രു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ച​​​ത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply