ഡോ.സാമുവേൽ മാർ ഐറേനിയോസ് ചുമതലയേറ്റു

പ​​​ത്ത​​​നം​​​തി​​​ട്ട: ഡോ. ​​​സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​ത​​​യു​​​ടെ പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ​​​മു​​​ള്ള മെ​​​ത്രാ​​​നാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് ഇ​​​ന്ന​​​ലെ​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നു പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ​​​ത്തി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

ഏ​​​പ്രി​​​ൽ 10നാണ് മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്നു മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സിനെ പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത സ്ഥാ​​​ന​​​മൊ​​​ഴിയുന്ന അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് പി​​​ന്തു​​​ട​​​ർ​​​ച്ച​​​വ​​​കാ​​​ശ​​​ത്തോ​​​ടു കൂ​​​ടി​​​യ ചു​​​മ​​​ത​​​ല ന​​​ൽ​​​കി പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യ്ക്കും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ എന്നിവർക്കൊപ്പം പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ​​​ത്തി​​​യ​​​ സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​സിനെ പ​​​ത്ത​​​നം​​​തി​​​ട്ട സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റിൽ ഹാ​​​രാ​​​ർ​​​പ്പ​​​ണം ന​​​ട​​​ത്തി സ്വീ​​​ക​​​രി​​​ച്ചു. പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു ശേ​​​ഷം ന​​​ട​​​ന്ന അ​​​നു​​​മോ​​​ദ​​​ന​​​സ​​​മ്മേ​​​ള​​​നത്തിൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

ജ​​​ന്മ​​​നാ​​​ട്ടി​​​ലേ​​​ക്കു​​​ള്ള തി​​​രി​​​ച്ചു​​​വ​​​ര​​​വെ​​​ന്ന​​​തി​​​ലു​​​പ​​​രി ഇ​​​വി​​​ടെ​​​യു​​​ള്ള ജ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പം ശു​​​ശ്രൂ​​​ഷ ചെ​​​യ്യാ​​​ൻ ഒ​​​രു അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​ത് ദൈ​​​വ​​​നി​​​യോ​​​ഗ​​​മാ​​​യി ക​​​രു​​​തു​​​ന്നു​​​വെ​​​ന്ന് സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗത്തിൽ പറഞ്ഞു.

പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ല്ല അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ഡോ.​​​തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് (മാ​​​വേ​​​ലി​​​ക്ക​​​ര), ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ് (ബ​​​ത്തേ​​​രി), ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ സ്തേ​​​ഫാ​​​നോ​​​സ് (അ​​​മേ​​​രി​​​ക്ക), യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ് (കൂ​​​രി​​​യ) തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply