ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് 29ന് ​ചു​മ​ത​ല​യേ​ൽ​ക്കും ‌

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ​മു​ള്ള സ​ഹാ​യ​മെ​ത്രാ​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് 29 ന് ​ചു​മ​ത​ല​യേ​ൽ​ക്കും.

ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വാ ഉ​ൾ​പ്പെ​ടെ സ​ഭ​യി​ലെ എ​ല്ലാ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. 29ന് ​വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ലെ​ത്തു​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് വ​ര​വേ​ൽ​പ് ന​ൽ​കാ​ൻ രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗം മു​ഖ്യ വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​ൺ തു​ണ്ടി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മോ​ൺ. ജോ​സ​ഫ് കു​രു​മ്പി​ലേ​ത്ത്, ഫാ. ​ഗീ​വ​ർ​ഗീ​സ് ചേ​ടി​യ​ത്ത്, റ​വ. ഡോ. ​ആ​ന്‍റോ ക​ണ്ണം​കു​ളം, പി.​കെ.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ 10 ന് ​പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ​യാ​ണ് നി​യ​മ​നം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. നി​ല​വി​ൽ രൂ​പ​താ​ധ്യ​ക്ഷ​നാ​യ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം സ്ഥാ​ന​മൊ​ഴി​യു​ന്പോ​ൾ മാ​ർ ഐ​റോ​നി​യോ​സ് രൂ​പ​താ​ധ്യ​ക്ഷ​നാ​കും. ‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ