സീറോമലങ്കര ജനുവരി 13, മത്തായി 7: 1-6 –  പിഴവുകള്‍ 

അനുദിന ജീവിതത്തില്‍ നാം വരുത്തുന്ന ഏറ്റവും വലിയ പിഴവുകളാണ് വിമര്‍ശനവും വിധിയും. ഉണരുന്നതു മുതല്‍ ഉറങ്ങുന്നതു വരെയുള്ള നേരത്ത് ദിവസം എത്രപേരെയാണ് നമ്മള്‍ പ്രതിക്കൂട്ടില്‍ കയറ്റി നിറുത്തുന്നത്. പരസ്യമായും രഹസ്യമായും വാചാലമായും മൗനമായും! നമ്മുടെ വിമര്‍ശനത്തിനും വിധിക്കും വിധേയപ്പെടുന്നവരില്‍ നാം ആരോപിക്കുന്ന പിഴവുകള്‍ കൂട്ടിയ അളവില്‍ത്തന്നെ നമ്മിലും ഉണ്ട് എന്നതാണ് വാസ്തവം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply