പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രം – നാലാമത്തെ ക്ലാസ് 

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര  ഡിപ്ലോമ കോഴ്‌സിന്റെ 4- മത്തെ ക്ലാസ് ഇന്ന് കടുവാക്കുളം എമ്മാവൂസ് പഠന കേന്ദ്രത്തിൽ നടന്നു. വെളിപാട് പുസ്തകവും പരിശുദ്ധ കുർബാനയും എന്ന വിഷയത്തിൽ കെ. സി. ബി. സി ബൈബിൾ  കമ്മീഷന്റെ സെക്രട്ടറി ഡോ. ജോൺസൺ  പുതുശേരി ക്ലാസ് നയിച്ചു.

ഈ ശ്രേണി ക്ലാസ്സുകളിൽ 24 ക്ലാസുകൾ ആണ് ഉള്ളത്. എല്ലാ മാസവും 2, 4 ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞ് 1: 30 മുതൽ 5: 00 മണി വരെ  ആണ് ക്ലാസുകൾ. വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെ ആണ് ഈ കോഴ്സ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply