മഴവെള്ള കെടുതിയിൽ ദൂരിതം അനുഭവിക്കുന്നവർക്ക് സാധ്യമായ സഹായം എത്തിച്ചു കൊടുക്കും: കാഞ്ഞിരപ്പള്ളി രൂപത

ശക്തമായ ഉരുൾപൊട്ടലിലിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്നവർക്ക് സാധ്യമായ സഹായമെത്തിച്ചു നൽകുമെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ മാത്യു അറക്കൻ. ദുരിതത്തിൽ പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു എന്നും മെത്രാൻ അറിയിച്ചു.

രൂപതയിലെ സംഘടനകൾ വഴി ആവശ്യമായ സഹായങ്ങൾ എത്തിച്ച് നൽകുമെന്ന് രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. അപരന്റെ വേദന സ്വന്തം വേദന ആയി കണ്ടു പ്രവർത്തിക്കുന്നതാണ് ക്രൈസ്തവ ധർമം എന്നും മാർ മാത്യു അറക്കൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here