സീറോമലങ്കര ജനുവരി10, മത്തായി 10: 16-25 – അനുയായി

ക്രിസ്തുവിന്റെ അനുയായി, അവന്റെ മൂല്യങ്ങള്‍ പിന്തുടരുന്നയാള്‍ എന്ന രീതിയില്‍ നമുക്ക് പീഡനങ്ങളും അപമാനങ്ങളും ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. സമകാലിക ലോകത്തില്‍ നമുക്കുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ക്രിസ്തുവിന്റെ നാമത്തെ പ്രതിയാണെങ്കില്‍ നാം ഭയപ്പെടേണ്ട. അത് ശിഷ്യന്‍ എന്ന നിലയ്ക്ക് നമ്മുടെ അവകാശമാണ്.

Leave a Reply