​ഐ​സി​എം​സി സെ​ക്ര​ട്ട​റിയായി ഫാ. ​ജയ്സ​ണ്‍ വ​ട​ശേ​രിയെ തിരഞ്ഞെടുത്തു

കൊ​​​​ച്ചി: ഫാ. ​​​ജ​​​യ്സ​​​​ണ്‍ വ​​​​ട​​​​ശേ​​​​രിയെ അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ കാ​​​​ത്ത​​​​ലി​​​​ക് മൈ​​​​ഗ്രേ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ (ഐ​​​​സി​​​​എം​​​​സി) സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി തെരഞ്ഞെടുത്തു. റോ​​​​മി​​​​ൽ ​ന​​​​ട​​​​ന്ന ഐ​​​​സി​​​​എം​​​​സി ഗ​​​​വേ​​​​ണിം​​​​ഗ് കൗ​​​​ണ്‍​സി​​​​ൽ യോ​​​​ഗ​​​​ത്തി​​​​ൽ ആണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

ഫാ. ​​​ജ​​​യ്സ​​​​ണ്‍ വ​​​​ട​​​​ശേ​​​​രി ഇപ്പോൾ സി​​​​ബി​​​​സി​​​​ഐ യു​​​​ടെ ലേ​​​​ബ​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി പ്രവർത്തിക്കുകയാണ്. വ​​​​രാ​​​​പ്പു​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​ത ​വൈ​​​​ദി​​​​ക​​​​നാ​​​​യ ഇദ്ദേഹം കെ​​​​സി​​​​ബി​​​​സി ലേ​​​​ബ​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ