ലാ​​​സ​​​ല​​​റ്റ് സ​​​ന്യാ​​​സ സ​​​മൂ​​​ഹം ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ലറായി ഫാ. ​​​ജോ​​​ജോ ചെ​​​ട്ടി​​​യാ​​​കു​​​ന്നേ​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു

ആ​​​​ല​​​​ക്കോ​​​​ട് (ക​​​​ണ്ണൂ​​​​ർ): ഫാ. ​​​​ജോ​​​​ജോ ചെ​​​​ട്ടി​​​​യാ​​​​കു​​​​ന്നേ​​​​ൽ റോം ​​​​ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മി​​​​ഷ​​​ന​​​​റീ​​​​സ് ഓ​​​​ഫ് ലാ​​​​സ​​​​ല​​​​റ്റ് സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ജ​​​​ന​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ല​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗമാണ് അദ്ദേഹം.

സഭയുടെ 32 -മത് ജ​​​​ന​​​​റ​​​​ൽ സി​​​​നാ​​​​ക്സ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ര‌​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഒരു ഇന്ത്യൻ വൈദീകൻ ഇത് ആദ്യമായാണ് ലാ​​​​സ​​​​ല​​​​റ്റ് സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തിന്‍റെ ജ​​​​ന​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ല​​​​ർ സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഫാ. ജോജോ അമേരിക്കയിൽ കഴിഞ്ഞ അഞ്ചു വർഷം ആയി സേവനം ചെയ്യുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here