ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ശ​​​​​​ക്തി വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്കേ​​​​​​ണ്ട സ​​​​​​മ​​​​​​യ​​​​​​മാണ്: മാ​​​​​​ർ ജോ​​​​​​സ​​​​​​ഫ് പാം​​​​​​പ്ലാ​​​​​​നി

ശീ​​​​​​തീ​​​​​​ക​​​​​​രി​​​​​​ച്ച മു​​​​​​റി​​​​​​ക​​​​​​ളി​​​​​​ലി​​​​​​രു​​​​​​ന്ന് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​മേ​​​​​​ധാ​​​​​​വി​​​​​​ക​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ച്ച നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളെ പേ​​​​​​ടി​​​​​​ക്കാ​​​​​​തെ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ൻ അ​​​​​​വ​​​​​​ന്‍റെ അ​​​​​​തി​​​​​​ജീ​​​​​​വ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ഉ​​​​​​ണ​​​​​​രേ​​​​​​ണ്ടി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു എന്ന് ത​​​​​​ല​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സ​​​​​​ഹാ​​​​​​യ ​​​​​മെ​​​​​​ത്രാ​​​​​​ൻ മാ​​​​​​ർ ജോ​​​​​​സ​​​​​​ഫ് പാം​​​​​​പ്ലാ​​​​​​നി. ദീ​​​​​​പി​​​​​​ക ഫ്ര​​​​​​ണ്ട്സ് ക്ല​​​​​​ബി​​​​​​ന്‍റെ (ഡി​​​​​​എ​​​​​​ഫ്സി) നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള കേ​​​​​ര​​​​​ള ക​​​​​​ർ​​​​​​ഷ​​​​​​ക ജാ​​​​​​ഥ​​​​​യു​​​​​ടെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം മാ​​​​​​ലോം സെ​​​​​​ന്‍റ് ജോ​​​​​​ർ​​​​​​ജ് പാ​​​​​​രി​​​​​​ഷ് ഹാ​​​​​​ളി​​​​​​ൽ നി​​​​​​ർ​​​​​​വ​​​​​​ഹി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം.

‘കാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​വൃ​​​​​​ത്തി കേ​​​​​​ര​​​​​​ള സ​​​​​​മൃ​​​​​​ദ്ധി’ എ​​​​​​ന്ന മു​​​​​​ദ്രാ​​​​​​വാ​​​​​​ക്യ​​​​​​വു​​​​​​മായാണ് കേ​​​​​ര​​​​​ള ക​​​​​​ർ​​​​​​ഷ​​​​​​ക ജാ​​​​​​ഥ​​​​​ സംഘടിപ്പിക്കുന്നത്. ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ന്‍റെ ദു​​​​​ര​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ ഇ​​​​​​ട​​​​​​പെ​​​​​​ടേ​​​​​​ണ്ട സ​​​​​​മ​​​​​​യം അ​​​​​​തി​​​​​​ക്ര​​​​​​മി​​​​​​ച്ചെ​​​​​​ന്നും ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ന്‍റെ ചോ​​​​​​ര​​​​​​യും നീ​​​​​​രും ഊ​​​​​​റ്റി​​​​​​യെ​​​​​​ടു​​​​​​ത്തു കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​റ്റു​​​​​​ക​​​​​​ൾ​​​​​​ക്കു പാ​​​​​​ദ​​​​​​സേ​​​​​​വ ചെ​​​​​​യ്യു​​​​​​ക​​​​​​യാ​​​​​​ണ് കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ. ഗ​​​​​​തി​​​​​​കെ​​​​​​ട്ട​​​​​​വ​​​​​​രാ​​​​​യ ന​​​​​മ്മ​​​​​ൾ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചേ മ​​​​​തി​​​​​യാ​​​​​വൂ എന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ