കര്‍ഷക മനസ്‌ കിഴടക്കി ഫാ.​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റയുടെ തീം സോങ്

നി​​​ല​​​ന്പൂ​​​ർ: കർഷക മനസ് കിഴടക്കുകയാണ് ഡി​​​എ​​​ഫ്സി സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ എ​​​ഴു​​​തി ​ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ർ​​​ഷ​​​ക ജാ​​​ഥ തീം ​​​സോം​​​ഗ്. കേ​​​ര​​​ള ക​​​ർ​​​ഷ​​​ക ജാ​​​ഥ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അദ്ദേഹം തീം സോങ് എഴുതിയത്.

ക​​​ർ​​​ഷ​​​ക ജാ​​​ഥ, കേ​​​ര​​​ള ക​​​ർ​​​ഷ​​​ക ജാ​​​ഥ എ​​​ന്ന് തു​​​ട​​​ങ്ങു​​​ന്ന ഗാ​​​നം കേ​​​ര​​​ള ക​​​ർ​​​ഷ​​​ക​​​ജാ​​​ഥ​​​യ്ക്ക് ഇ​​​ന്പം പ​​​ക​​​രു​​​ക​​​യാ​​​ണ്. കർഷകരുടെ ജീവിതത്തെ എടുത്തു പറയുന്നതാണ് തീം സോങിലെ ഓരോ വരിയും. ക​​​ർ​​​ഷ​​​ക​​​ന്‍റെ പ​​​ച്ച​​​യാ​​​യ ജീ​​​വി​​​തം വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​യും എ​​​ന്നാ​​​ൽ ഏ​​​റെ മൂ​​​ർ​​​ച്ച​​​യേ​​​റി​​​യ ഭാ​​​ഷ​​​യി​​​ലു​​​മാ​​​ണ് ഗാ​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കർഷകരുടെ ഇപ്പോളത്തെ അവസ്ഥ ഈ ഗാനം വരച്ചു കാണിക്കുന്നു.

വാ​​​ട്സ്ആ​​​പ്പി​​​ലൂ​​​ടെ​​​യും ഫേ​​​സ് ബു​​​ക്കി​​​ലൂ​​​ടെ​​​യു​​​മെ​​​ല്ലാം തീം ​​​സോം​​​ഗ് ഏ​​​റെ ഹി​​​റ്റാ​​​യി ക​​​ഴി​​​ഞ്ഞു.പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത​​​ജ്ഞ​​​നും തൊ​​​ടു​​​പു​​​ഴ നാ​​​ദോ​​​പാ​​​സ​​​ന ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ.​​​ കു​​​ര്യ​​​ൻ പു​​​ത്ത​​​ൻ​​​പു​​​ര സി​​​എം​​​ഐ ആ​​​ണു സം​​​ഗീ​​​തം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. യു​​​വ​​​സം​​​ഗീ​​​ത​​​പ്ര​​​തി​​​ഭ​​​യാ​​​യ അ​​​നൂ​​​പ് നാ​​​ദോ​​​പാ​​​സ​​​ന​​​യാ​​​ണ് പ​​​ശ്ചാ​​​ത്ത​​​ല സം​​​ഗീ​​​തം ന​​​ൽ​​​കി​​​യ​​​ത്. നാ​​​ദോ​​​പാ​​​സ​​​ന ഗാ​​​യ​​​ക​​​സം​​​ഘ​​​മാ​​​ണ് തീം​​​സോം​​​ഗ് ആ​​​ല​​​പി​​​ച്ച​​​ത്. തൊ​​​ടു​​​പു​​​ഴ ഗീ​​​തം സ്റ്റു​​​ഡി​​​യോ​​​യി​​​ലാ​​​ണു ഗാ​​​നം റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്ത​​​ത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here