ഗാന്ധിജി ലോകത്തെ സ്വാധീനിച്ച വ്യക്തി: മാര്‍ ജോസഫ് പെരുന്തോട്ടം

ഗാന്ധിജി ലോകത്തെ മുഴുവന്‍ സ്വാധീനിച്ച സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു എന്ന് മാര്‍ ജോസഫ് പെരുന്തോട്ടം. ഖാദി ഗ്രാമോദ്യോഗ് ഭവനിലെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗാന്ധിജയന്തി മഹോത്സവം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ഗാന്ധിജിയുടെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചു ദ്ച്ചസിന്റെ കീഴി;ലുള്ള സ്വയം തൊഴില്‍ പരിശീലന കേന്ദ്രമായ ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ വിപുലമായ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നെയ്ത്തു തൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നെയ്ത്ത് മത്സരവും വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഇവിടെ നടത്തപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply