സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ൽ വാ​ഴ​പ്പ​ള്ളി ഗ​ത്‌സമ​നി ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ ദേ​വാ​ല​യം

വാ​​ഴ​​പ്പ​​ള്ളി ഗ​​ത്സ​​മ​​നി ക​​പ്പൂ​​ച്ചി​​ൻ ആ​​ശ്ര​​മ ദേവാ​​ല​​യം സു​​വ​​ർ​​ണ​​ജൂ​​ബി​​ലി നി​​റ​​വി​​ൽ. സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ നാ​​ല്, അ​​ഞ്ച്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. നാ​​ലി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന ആ​​ശ്ര​​മ​​ത്തി​​ലെ മു​​ൻ​​വൈ​​ദി​​ക​​രും ഗ​​ത്സ​​മ​​നി കൂ​​ട്ടാ​​യ്മ​​യി​​ൽ നി​​ന്നു​​ള്ള മു​​ൻ​​വൈ​​ദി​​ക​​രും കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും.

അ​​ഞ്ചി​​ന് വൈ​​കു​​ന്നേ​​രം 4.30ന് ​​ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ആ​​റി​​നു ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ആ​​റി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് നടക്കുന്ന വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ജു​​ബ​​ലേ​​റി​​യ​​ൻ​​മാ​​രെ ആ​​ദ​​രി​​ക്കും.

ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചു വിവിധ ദിവസങ്ങളിലായി മെ​​ഗാ മാ​​ജി​​ക് ഷോ, ക​​ലാ​​സ​​ന്ധ്യ, നാ​​ട​​കം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ