സീറോമലങ്കര ഡിസംബര്‍ 28, മത്താ 2:13-18 – തിടുക്കം

ദൈവസ്വരം ശ്രവിച്ച മാത്രയില്‍ പ്രവര്‍ത്തന നിരതരാകുന്ന യൗസേപ്പ് പിതാവും മാതാവും നമുക്ക് വലിയ മാതൃകയാണ് നല്‍കുന്നത്. ദൈവത്തിന്റെ ഹിതാനുസരണം പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട ഏറ്റവും വലിയ സവിശേഷതയും ഈ തിടുക്കം തന്നെ. നിന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവം നിന്നില്‍ നിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ തിടുക്കത്തില്‍, ഉത്സാഹത്തോടെ ചെയ്യാന്‍ എത്രമാത്രം തീക്ഷ്ണത നീ കാണിക്കുന്നുണ്ട്?
ഫാ. റോണി കളപ്പുരയ്ക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ