കര്‍ഷക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളണം

കാ​​​​ർ​​​​ഷി​​​​ക സം​​​​സ്കാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ജ​​​​ന​​​​ങ്ങ​​​​ളെ ഇ​​​​റ​​​​ക്കി​​​​വി​​​​ട്ട​​​​തി​​​​നു​​​​ശേ​​​​ഷം പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളു​​​​ണ്ടാ​​​​കു​​​​മ്പോ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​ളി​​​​ച്ചോ​​​​ടു​​​​ന്ന​​​​ത് ശ​​​​രി​​​​യാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യ​​​​ല്ലെ​​​​ന്ന് മാ​​​​ർ മാ​​​​ത്യു അറയ്ക്കല്‍. കര്‍ഷകരുടെ മ ക​​​​രു​​​​ത്തും ഐ​​​​ക്യ​​​​വും വി​​​​ളി​​​​ച്ചോ​​​​തി കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി​​​​യി​​​​ൽ നടത്തിയ ഇ​​​​ൻ​​​​ഫാം ദേ​​​​ശീ​​​​യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഫാ. ​​​​ജോ​​​​സ​​​​ഫ് ഒ​​​​റ്റ​​​​പ്ലാ​​​​ക്ക​​​​ൽ സമ്മേളനത്തില്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

“ത​​​​ക​​​​ർ​​​​ച്ച നേ​​​​രി​​​​ടു​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും കമ്പനി​​​​ക​​​​ളു​​​​ടെ​​​യും ക​​​​ട​​​​ങ്ങ​​​ൾ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളു​​​​മ്പോ​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ​​​​യും അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് ക​​​​ടു​​​​ത്ത അ​​​​നീ​​​​തി​​​​യാ​​​​ണ്. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ രോ​​​​ദ​​​​നം കേ​​​​ൾ​​​​ക്കാ​​​​ൻ ആ​​​​രു​​​​മില്ലെ​​​​ന്ന സ്ഥി​​​​തി​​​​ക്കു മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കാ​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​ർ സം​​​​ഘ​​​​ടി​​​​ക്കു​​​​ക മാ​​​​ത്ര​​​​മേ​​​ ത​​​​ര​​​​മു​​​​ള്ളു” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ഇ​​​​ൻ​​​​ഫാം സ്ഥാ​​​​പ​​​​ക​​​​നേ​​​​താ​​​​വ് ഫാ. ​​​​മാ​​​​ത്യു വ​​​​ട​​​​ക്കേ​​​​മു​​​​റി​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തി ദീ​​​​പ​​​​ശി​​​​ഖാ​​​​പ്ര​​​​യാ​​​​ണ​​​​ത്തി​​​​നു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു. പ​​​​ച്ച​​​​ക്കു​​​​ട​​​​ക​​​​ളും ഇ​​​​ൻ​​​​ഫാം പ​​​​താ​​​​ക​​​​ക​​​​ളു​​​​മേ​​​​ന്തി ക​​​​ർ​​​​ഷ​​​​ക​​​​ർ അ​​​​ണി​​​​നി​​​​ര​​​​ന്നു. ഇ​​​​ൻ​​​​ഫാം കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ൽ ആ​​​​മു​​​​ഖ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ഷെ​​​​വ. വി.​​​​സി.​ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ബ​​​​ദ​​​​ൽ കാ​​​​ർ​​​​ഷി​​​​ക​​​​ന​​​​യ​​​​വും ക​​​​ർ​​​​ഷ​​​​ക അ​​​​വ​​​​കാ​​​​ശ​​​​രേ​​​​ഖ​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​സി.​ സി​​​​റി​​​​യ​​​​ക്, വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ.​ ​​​മൈ​​​​തീ​​​​ൻ ഹാ​​​​ജി, ട്ര​​​​സ്റ്റി ഡോ.​​​​എം.​​​​സി.​ ജോ​​​​ർ​​​​ജ്, സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​ ​​​ജോ​​​​സ് മോ​​​​നി​​​​പ്പ​​​​ള്ളി, ക​​​​ണ്‍​വീ​​​​ന​​​​ർ ജോ​​​​സ് എ​​​​ട​​​​പ്പാ​​​​ട്ട്, രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ബ്ര​​​​ഹാം മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here