ജ​​നാ​​ധി​​പ​​ത്യ​​മൂ​​ല്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​ൻ ഉ​​ണ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്ക​​ണം: കെ​സി​ബി​സി

ഭ​​ര​​ണ​​ഘ​​ട​​ന ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്ന മ​​തേ​​ത​​ര, ജ​​നാ​​ധി​​പ​​ത്യ​​മൂ​​ല്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​ൻ ഓ​​രോ​​രു​​ത്ത​​രും ഉ​​ണ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്ക​​ണമെന്ന് കെ സി ബി സി പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​​എം. സൂ​​സ​​പാ​​ക്യം. കേ​​ര​​ള സ​​ഭ​​യും സ​​മൂ​​ഹ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളും രാ​ഷ്‌​ട്രീ​​യ സാ​​മൂ​​ഹി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും മൂ​​ന്നു ദി​​വ​​സ​​മാ​​യി എ​​റ​​ണാ​​കു​​ളം പി​​ഒ​​സി​​യി​​ൽ ന​​ട​​ന്ന കെ​​സി​​ബി​​സി വ​ർ​ഷ​കാ​ല സ​​മ്മേ​​ള​​നം ച​​ർ​​ച്ച​​ചെ​​യ്ത​താ​യി കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​​എം. സൂ​​സ​​പാ​​ക്യം പ​​റ​​ഞ്ഞു.

രാ​​ജ്യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​സ്വ​​ഭാ​​വ​​ത്തെ നി​​ർ​​ണ​​യി​​ക്കു​​ക​​യും നി​​ർ​​വ​​ചി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഭ​​ര​​ണ​​ഘ​​ട​​നാ​​വ​​കു​​പ്പു​​ക​​ൾ സം​​ര​​ക്ഷി​​ക്ക​​പ്പെ​​ട​​ണം. അ​​വ​​യ്ക്കു​നേ​​രേ ഉ​​യ​​രു​​ന്ന ഭീ​​ഷ​​ണി​​ക​​ൾ രാ​ഷ്‌​ട്ര​​ത്തി​​ന്‍റെ നി​​ല​​നി​​ല്പി​​നു​​ നേ​​രേ​​യു​​ള്ള ഭീ​​ഷ​​ണി​​യാ​​ണെന്നും രാ​ഷ്‌​ട്രീ​​യാ​​ധി​​കാ​​ര​​ത്തി​​ലേ​​ക്കു​​ള്ള എ​​ളു​​പ്പ​​വ​​ഴി​​യാ​​യി വി​​വി​​ധ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ വി​​ദ്വേ​​ഷ​​വും അ​​നാ​​വ​​ശ്യ ഭ​​യാ​​ശ​​ങ്ക​​ക​​ളും സൃ​​ഷ്ടി​​ക്കു​​ന്ന​​തും ധ്രു​​വീ​​ക​​ര​​ണം ന​​ട​​ത്തു​​ന്ന​​തും അ​​പ​​ക​​ട​​ക​​ര​​മാ​​ണെ​​ന്നു കെ​​സി​​ബി​​സി ചൂ​​ണ്ടി​​ക്കാ​​ട്ടി.

വൈ​​വി​​ധ്യ​​ത്തി​​ൽ ഐ​​ക്യ​​പ്പെ​​ട്ട് കാ​​രു​​ണ്യ​​ദൗ​​ത്യ​​ത്തി​​ലൂ​​ടെ ക്രൈ​​സ്ത​​വ​​സാ​​ക്ഷ്യം ന​​ൽ​​കാ​​നു​​ള്ള സി​​ബി​​സി​​ഐ ആ​​ഹ്വാ​​ന​​ത്തി​​ന്‍റെ വെ​​ളി​​ച്ച​​ത്തി​​ൽ ന​​ട​​പ്പാ​​ക്കേ​​ണ്ട പ​​ദ്ധ​​തി​​ക​​ൾ​​ക്കു സ​​മ്മേ​​ള​​നം രൂ​​പം ന​​ല്കി.

Leave a Reply