ലത്തീൻ   ഒക്ടോബർ 02   മത്താ 18:1-5, 10 ‘കാവൽ മാലാഖമാർ’

ആത്മീയ അപകടങ്ങളിൽ ദൈവമക്കളെ സംരക്ഷിക്കുന്ന “ദൈവത്തിന്റെ കരങ്ങൾ” ആണ് കാവൽ മാലാഖമാർ. ദൈവമക്കളുടെ ജീവിതത്തിൽ ജീവത്തിൽ അഞ്ച് സഹായങ്ങളാണ് അവർ ചെയ്യുന്നത്.

(1) പാപ സാഹചര്യങ്ങളോട് അവജ്ഞ ജനിപ്പിക്കുക.

(2) തിൻമ്മയുടെ ശക്തികളെ നിയന്ത്രിച്ചു നിറുത്തുക.

(3) പ്രാർത്ഥിക്കാനും നൻമ്മപ്രവർത്തികൾ ചെയ്യാനും മനുഷ്യനെ പ്രോത്സാഹിപ്പിക്കുക.

(4) രക്ഷക്കുപകരിക്കുന്ന ശിക്ഷണങ്ങൾ നൽകുക.

(5) അന്ത്യനിമിഷങ്ങളിൽ നന്മമരണത്തിനൊരുക്കുക. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS,  സത്താറാ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ