നോമ്പ് പ്രാർത്ഥന 3 

മറ്റുള്ളവരുടെ  കുരിശെടുക്കാൻ സഹായിക്കുക     

അലക്‌സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നു വന്ന്, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു (മർക്കോസ് 15:21).

പ്രാർത്ഥിക്കാം

പ്രിയപ്പെട്ട ദൈവമേ, ഞാൻ യേശുവിന്റെ കുരിശു ചുമക്കുന്ന ശിമോനെപ്പോലെയായിരിക്കണമേ. ആരെങ്കിലും ഭാരം ചുമക്കുന്നത് കണ്ടാൽ അവരെ സഹായിക്കാന്‍ എനിക്ക് സാധിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply