ദുരന്തം അനുഭവിച്ച സഹോദരങ്ങളോടൊപ്പമാകട്ടെ ക്രിസ്മസ്: പിണറായി വിജയൻ 

ഓഖി ദുരന്തം അനുഭവിച്ച സഹോദരങ്ങളോടൊപ്പമാകട്ടെ  ഈ വർഷത്തെ നമ്മുടെ ക്രിസ്മസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ ഇത്തവണ കണ്ണീരിൽ കുതിർന്ന ക്രിസ്മസ് ആണ്. ദുരന്തത്തിന്‍റെ ഓർമയിൽ ഇപ്പോളും ഉറ്റവർക്കായി കാത്തിരിക്കുകയാണ് തീരം.

ദുരിതാശ്വാസ ക്യാമ്പിലാണ് നിരവധി കുടുംബങ്ങളുടെ ക്രിസ്മസ്. സ്കൂളുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പലയിടങ്ങളിലും സഹായങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here