ലൈഫ്ഡേ ലേഖന മത്സരം വിജയികൾ

ദിവ്യ കാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രവിശ്യയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ക്രിസ്ത്യൻ ഓൺലൈൻ ദിനപത്രമായ ലൈഫ് ഡേയുടെയും( www lifeday. in) സനാതന ദൈവശാസ്ത്ര വിദ്യാർത്ഥികളുടെ സംരംഭമായ ഓൺലൈൻ ഞായറാഴ്ച പ്രസംഗ സഹായി എമ്മാവൂസ് വചന ദൂതിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദൈവശാസ്ത്ര വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലേഖന മത്സരത്തിൽ ബ്രദർ. തോമസ് സ്രാമ്പിക്കൽ ( വടവാതൂർ സെമിനാരി), ബ്രദർ ജേക്കബ് നന്നാട്ടുമലയിൽ (വടവാതൂർ സെമിനാരി) ബ്രദർ അലൻ കുന്നുംപുറത്ത് (സനാതന) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.

വിജയികൾക്ക്, ജൂൺ 9, ശനിയാഴ്ച ഉച്ചകഴിഞ്ഞ് കടുവാക്കൂളം, എമ്മാവൂസ് പഠന കേന്ദ്രത്തിൽ വച്ച്, ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുംന്തോട്ടം, സമ്മാനങ്ങൾ നൽകുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here