പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ സം​​​ഘ​​​ടി​​​ച്ചു ശ​​​ക്ത​​​രാ​​​ക​​​ണം: മാർ ജോണ്‍ നെല്ലിക്കുന്നേൽ

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യു​​​ടെ നട്ടെല്ലായ കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യിലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ സം​​​ഘ​​​ടി​​​ച്ചു ശ​​​ക്ത​​​രാ​​​ക​​​ണമെന്ന് ഇ​​​ടു​​​ക്കി രൂ​​​പ​​​ത മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​ണ്‍ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ. ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മേ​​​യ് ര​​​ണ്ടി​​​ന് കാ​​​സ​​​ർ​​​ഗോ​​​ഡു​​​നി​​​ന്നും ആ​​​രം​​​ഭി​​​ച്ച കേ​​​ര​​​ള ക​​​ർ​​​ഷ​​​ക​​​ജാ​​​ഥ​​​യു​​​ടെ ഇ​​​ടു​​​ക്കി സോ​​​ണി​​​ലെ പ​​​ര്യ​​​ട​​​ന സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​മ്മേ​​​ള​​​നം ക​​​ട്ട​​​പ്പ​​​ന മു​​​നി​​​സി​​​പ്പ​​​ൽ മി​​​നി​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ ജോ​​​ണ്‍ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ.

ക​​​ർ​​​ഷ​​​ക​​​ർ സം​​​ഘ​​​ടി​​​ച്ചു ശ​​​ക്ത​​​രാ​​​കാ​​​ൻ ല​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സ​​​രം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി വ്യ​​​വ​​​സാ​​​യി​​​ക, സാ​​​ങ്കേ​​​തി​​​ക, സ​​​ർ​​​വീ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ ശ​​​ക്ത​​​രാ​​​കു​​​വാ​​​ൻ ക​​​ഴി​​​യ​​​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി​​​എ​​​ഫ്സി ക​​​ട്ട​​​പ്പ​​​ന റീ​​​ജി​​​യ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജേ​​​ക്ക​​​ബ് ചാ​​​ത്ത​​​നാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ച്ചു. ഡി​​​എ​​​ഫ്സി ഇ​​​ടു​​​ക്കി സോ​​​ണ്‍ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ജി​​​ൻ​​​സ് കാ​​​ര​​​ക്കാ​​​ട്ട്, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ എം​​​എ​​​ൽ​​​എ, മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ മ​​​നോ​​​ജ് എം. ​​​തോ​​​മ​​​സ്, ക​​​ട്ട​​​പ്പ​​​ന സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യി വെ​​​ട്ടി​​​ക്കു​​​ഴി, ഹൈ​​​റേ​​​ഞ്ച് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സൊ​​​സൈ​​​റ്റി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ, ഡി​​​എ​​​ഫ്സി ഇ​​​ടു​​​ക്കി സോ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യിം​​​സ് മ്ലാ​​​ക്കു​​​ഴി, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സോ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റ് റെ​​​നി ച​​​ക്കാ​​​ല​​​യി​​​ൽ, എ​​​കെ​​​സി​​​സി ഗ്ലോ​​​ബ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് കോ​​​യി​​​ക്ക​​​ൽ, ഡി​​​എ​​​ഫ്സി ക​​​ട്ട​​​പ്പ​​​ന റീ​​​ജി​​​യ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സോ​​​ണി ജോ​​​സ​​​ഫ് ഈ​​​ഴാ​​​റാ​​​ക​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ജാ​​​ഥാ​​​ക്യാ​​​പ്റ്റ​​​ൻ ഡോ. ​​​സ​​​ണ്ണി വി. ​​​സ​​​ക്ക​​​റി​​​യ മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി.സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വാ​​​യ കൃ​​​ഷി അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​ടി. തോ​​​മ​​​സ്, മി​​​ക​​​ച്ച ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് സാ​​​ബു പ്ലാ​​​ത്തോ​​​ട്ടം എ​​​ന്നി​​​വ​​​രെ റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ എം​​​എ​​​ൽ​​​എ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ